KeralaNEWS

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്‌ഐആറുളും ഹൈക്കോടതി റദ്ദാക്കി. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറണമെന്നും തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യമാണ് ഹൈകോടതി അംഗീകരിച്ചത്. ഇത് സര്‍ക്കാരിന് തിരിച്ചടിയായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker