KeralaNEWS

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു.

ദോഹ: ആലപ്പുഴ വീയപുരം സ്വദേശി  ബിനു യോഹന്നാന്‍ വര്‍ഗീസ് (49) ഡിസംബർ 19 ഞാറാഴ്ച്ച ഖത്തറിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ മലയാള കമ്പനിയായ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിംഗ് ജീവനക്കാരനായിരുന്നു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ :  റെജി ബിനു. മക്കൾ : ബിന്‍സി, റിന്‍സി.

Back to top button
error: