Big Breaking

ലോക്ക്ഡൗൺ വേണ്ടെന്ന് കേന്ദ്രം

പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം പിടിച്ചു നിർത്തണമെന്ന്‌ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്

സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം. ബ്രിട്ടൻ മോഡൽ വാക്സിനേഷനും പ്രതിരോധവും ഉറപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം പിടിച്ചു നിർത്തണമെന്ന്‌ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. കുംഭമേളയിലെ ചടങ്ങുകൾക്ക് രോഗവ്യാപനമുണ്ടായ പശ്ചാത്തലത്തിൽ നിയന്ത്രണം കൊണ്ടു വന്നു.

കുംഭമേളയിൽ 30 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിൽ ആർടിപിസിആർ പരിശോധന ഊർജിതമാക്കി എന്ന് ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സന്യാസിമാർ കൂട്ടംകൂടിയ ഇടങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker