KeralaNEWS

സർക്കാർ റിട്ട് ഹർജി നൽകില്ല

സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ ടി ജലീൽ രാജി വെച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.

സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker