KeralaNEWS

സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് പരിശോധന നടത്തും

പരിശോധനകൾ വർധിപ്പിക്കുമെന്ന്‌ ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് കോവിഡ് പരിശോധന ഊർജിതമാക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി വി പി ജോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

പരിശോധനകൾ വർധിപ്പിക്കുമെന്ന്‌ ചീഫ് സെക്രട്ടറി.വെള്ളി ശനി ദിവസങ്ങളിൽ രണ്ടരലക്ഷം പരിശോധനകൾ നടത്തും.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വർധിക്കുന്നു.അത്യാവശ്യ കാര്യങ്ങളിൽ മാത്രം യോഗങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കണം.

യോഗങ്ങൾ പരമാവധി ഓൺലൈൻ മുഖേനയാക്കണം.വാക്സിനേഷൻ ക്യാമ്പയിൻ നടത്തും.ഏഴ് ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.

ജനങ്ങൾ ജാഗ്രത പാലിക്കണം.ജാഗ്രത പുലർത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.45 വയസ്സിൽ താഴെയുള്ളവർക്ക് പരിശോധന നടത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker