LIFEMovie

”സത്യം മാത്രമേ ബോധിപ്പിക്കൂ” ; ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും സാഗര്‍ തന്നെയാണ്.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളിയാണ് നിര്‍മാണം. പാതിരാ കുര്‍ബാന, ഹിഗ്വിറ്റ, പൗഡര്‍ സിന്‍സ് 1905, 9 എംഎം എന്നീ ചിത്രങ്ങളാണ് ധ്യാനിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker