KeralaNEWS

സ്‌കൂട്ടറിലേക്ക് ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു

ആലപ്പുഴ: സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. പാറ്റൂര്‍ ഇഞ്ചയ്ക്കലോടിയില്‍ ജോയിക്കുട്ടി (55), മകള്‍ ജോസി (20) എന്നിവരാണ് മരിച്ചത്.

പടനിലം ആല്‍മാവ് മുക്കിലാണ് അപകടമുണ്ടായത്. ഇവര്‍ സ്‌കൂട്ടറില്‍ പാറ്റൂരില്‍നിന്ന് പടനിലത്തേക്കു പോകുമ്പോള്‍ ഇടപ്പോണ്‍ ഭാഗത്തേക്കു പോയ ടിപ്പര്‍ ഇടക്കുകയായിരുന്നു. ശേഷം ടിപ്പര്‍ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാറ്റൂര്‍ ജംക്ഷനില്‍ സ്റ്റേഷനറി – ബേക്കറി വ്യാപാരിയാണ് ജോയിക്കുട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker