KeralaNEWS

വസ്തുതര്‍ക്കം; യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

ചേര്‍ത്തല: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു. ചേര്‍ത്തല നഗരസഭ 22-ാംവാര്‍ഡ് നിവര്‍ത്തില്‍ സുഭാഷിനെ(35)യാണ് സഹോദരി കുത്തിപരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ചര്‍ത്തല എക്സറേ ജങ്ഷന് സമീപംയായിരുന്നു സംഭവം. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker