KeralaNEWS

മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റി​ന് വീ​ണ്ടും കോ​വി​ഡ്

മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റി​ന് വീ​ണ്ടും കോ​വി​ഡ്. മ​ന്ത്രി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് മ​ന്ത്രി​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker