KeralaNEWS

​പാലോ​ട് ചൂ​ട​ലി​ൽ പ​ട​ക്ക​നി​ർ​മ്മാ​ണ ശാ​ല​യ്ക്കു തീ​പി​ടിച്ച് ​ ഒ​രാ​ൾ മ​രി​ച്ചു

തിരുവനന്തപുരം, പാ​ലോ​ട് ചൂ​ട​ലി​ൽ പ​ട​ക്ക​നി​ർ​മ്മാ​ണ ശാ​ല​യ്ക്കു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സു​ശീ​ല (58) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker