KeralaNEWS

ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം: പടക്കം പൊട്ടിക്കുന്നതിന് 35 മിനിറ്റ്

ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി 11.55 മുതൽ 12.30 വരെ മാത്രം.ഈ സമയത്തിനുള്ളിൽ പടക്കം പൊട്ടിച്ചു കഴിയണമെന്നാണ് നിർദ്ദേശം ആഭ്യന്തര വകുപ്പാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

 സംസ്ഥാനത്ത് ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 11.55മുതൽ 11.30 വരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ പരിധിയിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കില്ല എന്ന് നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും വ്യക്തമാക്കിയിരുന്നു.

Back to top button
error: