IndiaNEWS

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1,84,372 രോഗബാധിതര്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് പിടിമുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,38,73,825 ആയി ഉയര്‍ന്നു.

24 മണിക്കൂറിനുള്ളില്‍ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയര്‍ന്നു. ഇതുവരെ 11 കോടിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് വിവരം. 1,23,36,036 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് 13,65,704 സജീവ കേസുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker