KeralaNEWS

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ്- 19 നിയന്ത്രണങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ് 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.

ബോർഡ് ക്ഷേത്രങ്ങളിൽ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കൊ വിഡ് – 19 മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച പരിപാടികളിൽ 200 ആളുകളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും അന്നദാനം പൂർണ്ണമായും ഒഴിവാക്കണമെന്നും ബോർഡ് തീരുമാനിച്ചുവെന്നും പ്രസിഡൻ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker