IndiaNEWS

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന് ഇന്ത്യയില്‍ ഉപയോഗാനുമതി

കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന് ഇന്ത്യയില്‍ ഉപയോഗാനുമതി. ഇന്നു ചേര്‍ന്ന യോഗത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു കീഴിലുള്ള വിദഗ്ധ സമിതിയാണ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനാണിത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker