BusinessIndia

ഓഹരി വിപണിയിൽ വൻ ഇടിവ്

വ്യാ​പാ​ര ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ടി​വു​മാ​യി ഓ​ഹ​രി വി​പ​ണി. മും​ബൈ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്സ് 1,194 പോ​യി​ന്‍റു​ക​ൾ ഇ​ടി​ഞ്ഞ് 48,397 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം.

നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക​യാ​യ നി​ഫ്റ്റി 377 പോ​യി​ന്‍റു​ക​ൾ ഇ​ടി​ഞ്ഞ് 14,457 എ​ന്ന നി​ല​വാ​ര​ത്തി​ൽ ആ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ബാ​ധ കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​പ​ണി​യു​ടെ ത​ക​ർ​ച്ച.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker