KeralaNEWS

ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് സ്പീക്കർ

രക്‌തദാഹികളുടെ കുപ്രചരണത്തിന് മുമ്പിൽ തലകുനിക്കില്ലെന്നും സ്പീക്കർ പറഞ്ഞു

ആത്മഹത്യക്ക് ശ്രമിച്ചു എന്ന പ്രചാരണത്തെ തള്ളി വിഡിയോയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താൻ എന്ന് സ്പീക്കർ വ്യക്തമാക്കി. എതിരാളികൾ തന്റെ കുടുംബം വരെ തകർന്നു എന്ന് പ്രചരിപ്പിക്കുക ആണെന്നും ഫേസ്ബുക് വിഡിയോയിൽ സ്പീക്കർ ചൂണ്ടിക്കാട്ടി.

ഏത് അന്വേഷണ ഏജൻസിക്ക് മുമ്പിലും ഹാജരാകാൻ തയ്യാറാണെന്ന് നേരത്തെ തന്നെ താൻ വ്യക്തമാക്കിയതാണ്. രക്‌തദാഹികളുടെ കുപ്രചരണത്തിന് മുമ്പിൽ തലകുനിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker