Big Breaking

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുല്ലൂക്കര സ്വദേശി രതീശനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വളയത്ത് വച്ചാണ് രതീശൻ ആത്മഹത്യ ചെയ്തത്.വളയത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker