
കോഴിക്കോട് ബാലുശ്ശേരിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. കോൺഗ്രസ് ഓഫീസിന് ഉണ്ണികുളത്ത് തീയിട്ടു. പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.
കോൺഗ്രസ് പ്രവർത്തകനായ ലത്തീഫിന്റെ വീടിനു നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാർ തകർത്തു. ഇന്നലെ രാത്രി ബാലുശ്ശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.