
ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് (57) ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. അതേസമയം, ആനയെ പാപ്പാന്മാര് മര്‍ദ്ദിച്ചെന്നാരോപിച്ച് ഭക്തര്‍ പ്രതിഷേധിച്ചു. കാലിലെ മുറിവ് പാപ്പാന്മാരുടെ മര്‍ദനം കാരണമുണ്ടായതാണെന്നാണ് ആരോപണം.
ഇതു ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാര്‍ ദിവസവും ആനയെ പരിശോധിച്ചിരുന്നു.രണ്ട് ദിവസമായി തീറ്റയെടുക്കാത്തതിനാല്‍ ഡ്രിപ്പ് നല്‍കിയിരുന്നു. മൂന്ന് ആഴ്ച മുമ്പ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ എഴുന്നളളത്തിന് കൊണ്ടുപോയി രണ്ട് ആഴ്ച മുമ്പ് തിരിച്ചെത്തിച്ചതെയുളളൂ.