LIFEMovie

” ത്രയം ” തുടങ്ങി

ധ്യാൻ ശ്രീനിവാസൻ,സണ്ണി വെയ്ൻ,നീരജ് മാധവ്, ഡെയ്ന്‍ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ത്രീ ഡോട്ട് സ്റ്റുഡിയോയിൽ വെച്ചു നടന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-അനിൽ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ് പ്രൊജക്റ്റ് ഡിസൈനർ-അതുൽ ചാലിച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനി എന്നൽ ജോർജ്ജ്,മേക്കപ്പ്-പ്രദീപപ് ഗോപാലകൃഷ്ണൻ,സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker