KeralaNEWS

വ്യാഴാഴ്ചത്തെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി

കൊച്ചി: വ്യാഴാഴ്ചത്തെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. ഷൊര്‍ണൂര്‍ യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് റദ്ദാക്കിയത്. അതേസമയം, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker