Social MediaTRENDING
പാർവ്വതിക്ക് ജന്മദിനാശംസകൾ നേർന്ന് ജയറാം, വൈറലായി പോസ്റ്റ്
"ഹാപ്പി ബർത്ത് ഡേ അച്ചൂട്ടാ " എന്നാണ് ജയറാമിന്റെ ആശംസ

ചലച്ചിത്രതാരം പാർവ്വതിയുടെ ജന്മദിനം ആണിന്ന്. സോഷ്യൽ മീഡിയയിലൂടെ പാർവതിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ഭർത്താവും നടനുമായ ജയറാം.
“ഹാപ്പി ബർത്ത് ഡേ അച്ചൂട്ടാ ” എന്നാണ് ജയറാമിന്റെ ആശംസ. അശ്വതി എന്നാണ് പാർവ്വതിയുടെ യഥാർത്ഥ നാമം.