Health

45 വ​യ​സി​നും അ​തി​ന് മു​ക​ളി​ലു​മു​ള്ള മു​ഴു​വ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും വാ​ക്സി​ന്‍ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

45 വ​യ​സി​നും അ​തി​ന് മു​ക​ളി​ലു​മു​ള്ള മു​ഴു​വ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും വാ​ക്സി​ന്‍ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷ​വും ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ലാ​ണ് രാ​ജ്യ​ത്തെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​ധീ​ത​മാ​യി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ര്‍​ഹ​രാ​യ ജീ​വ​ന​ക്കാ​രും വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker