NewsThen Special

ബി.ജെ.പി പണം നൽകാനുള്ള ടോക്കണുകള്‍ വിതരണം ചെയ്തു,കമല്‍ഹാസൻ്റെ പരാതി

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് അവസാനിച്ചു കഴിഞ്ഞാല്‍ പണം നല്‍കാമെന്ന വാഗ്ദാനമായി ബി.ജെ.പി ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി മക്കല്‍ നീതി മയ്യം നേതാവും കോയമ്പത്തൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല്‍ഹാസന്‍ രംഗത്ത് . വിഷയത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമല്‍ഹാസന്‍ പരാതി നല്‍കി.

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഖുഷ്ബു സുന്ദറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെയ്ക്ക് എതിരെയായിരുന്നു ഖുഷ്ബുവിന്റെ പരാതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker