Big Breaking

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 74.02 ശതമാനം പോളിംഗ്

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ 74.53 ശതമാനം പോളിംഗും രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 74.02 ശതമാനം പോളിംഗ്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ 74.53 ശതമാനം പോളിംഗും രേഖപ്പെടുത്തി.

ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കൺട്രോൾ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് തിരഞ്ഞെടുപ്പിനിടയിൽ തകരാറിലായത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ബാലറ്റ് യൂണിറ്റുകളും നാലു കൺട്രോൾ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി.

സംസ്ഥാനതലത്തിൽ 0.33 ശതമാനം ബാലറ്റ് യൂണിറ്റുകളും 0.33 ശതമാനം കൺട്രോൾ യൂണിറ്റുകളും 1.6 ശതമാനം വിവിപാറ്റുകളുമാണ് തകരാറിലായി മാറ്റിവയ്ക്കേണ്ടി വന്നത്. 20478 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker