NewsThen Special

പോളിംഗ് ശതമാനം 73.40

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള പോളിംഗ് ശതമാനം 73.40. പുരുഷന്‍മാര്‍ 73.50 ശതമാനവും സ്ത്രീകള്‍ 73.31 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 37.02 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker