NewsThen Special
6 മണിവരെ പോളിംഗ് ശതമാനം 71.31

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കു 6 മണിവരെയുളള പോളിംഗ് ശതമാനം 71.31. പുരുഷന്മാര് 71.26 ശതമാനവും സ്ത്രീകള്‍ 71.35 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 36.33 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.