KeralaNEWS

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം നാലു വർഷം പൂർത്തിയായി

ത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ യുടെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം
നാല്‌ വർഷം പൂർത്തിയായി.ഇതിനകം പത്ത് ലക്ഷം പൊതിച്ചോർ വിതരണം നടത്തി.ഇതോടൊപ്പം രക്തദാനവും നടത്തുന്നുണ്ട്.പത്തനംതിട്ടയിൽ നടന്ന നാലാം വാർഷിക ചടങ്ങിൽ ഡിവൈഎഫ്ഐ  ദേശീയ അധ്യക്ഷന്‍ എ എ റഹീം  പങ്കെടുത്തു.
ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സതീഷ്, പ്രസിഡന്റ് സംഗേഷ്,സംസ്ഥാന കമ്മിറ്റി അംഗം ശ്യാമ എന്നിവർ പങ്കെടുത്തു.

Back to top button
error: