KeralaNEWS

വീണാ ജോർജിന് നേരെ കയ്യേറ്റ ശ്രമം

വാഹനം യുഡിഎഫ്- എൻഡിഎ പ്രവർത്തകർ തടഞ്ഞുവച്ചു

ആറന്മുളയിൽ എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജ്ജിന് നേരെ കയ്യേറ്റ ശ്രമം. ആറാട്ടുപുഴയിൽ സ്ഥാനാർത്ഥിയുടെ വാഹനം യുഡിഎഫ്- എൻഡിഎ പ്രവർത്തകർ തടഞ്ഞുവച്ചു.

വീണാ ജോർജ്ജിനെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു. പോലീസ് എത്തിയാണ് വീണയെ വാഹനവുമായി പോകാൻ അനുവദിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker