NewsThen Special

സംസ്ഥാനത്ത് പോളിംഗ് ശതമാനം 54.30

സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. ഇതിനോടകം 54.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്‍ തന്നെയാണ് വോട്ടിങ്ങില്‍ മുമ്പില്‍. 56.12% പുരുഷന്‍മാര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. 52.59% സ്ത്രീകള്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. 24.91% ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker