NewsThen Special

സംസ്ഥാനത്ത് പോളിംഗ് 50% ത്തോട് അടുക്കുന്നു

പുരുഷന്മാരുടെ പോളിംഗ് ശതമാനം അമ്പത് കടന്നു

സംസ്ഥാനത്തെ പോളിംഗ് ശതമാനം അമ്പതിനോട് അടുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ അപ്ഡേറ്റ് പ്രകാരം സംസ്ഥാനത്തെ പോളിംഗ് ശതമാനം 48.71 ആണ്.ഉച്ചയ്ക്ക് 1 30വരെയുള്ള കണക്ക് ആണിത്.

പുരുഷന്മാരുടെ പോളിംഗ് ശതമാനം അമ്പത് കടന്നു.50.74% പുരുഷന്മാർ ഇതുവരെ വോട്ട് രേഖപ്പെടുത്തി.46.81% സ്ത്രീകൾ ആണ് ഇതുവരെ വോട്ട് ചെയ്തത്.20.06% ട്രാൻസ് ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker