NewsThen Special
സംസ്ഥാനത്ത് 41.57 ശതമാനം പോളിംഗ്

സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. ഇതിനോടകം 41.57 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര് തന്നെയാണ് വോട്ടിങ്ങില്‍ മുമ്പില്‍. 43.98% പുരുഷന്മാര് ഇതിനകം വോട്ട് രേഖപ്പെടുത്തി. 39. 32% സ്ത്രീകള്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. 12.80% ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി.