NewsThen Special

ആളുകൾ അറിഞ്ഞു കുത്തുന്നു, പോളിംഗ് ഉച്ചയ്ക്ക് മുമ്പ് 50% കടന്നേക്കും

ഉച്ചയ്ക്കു മുമ്പേ പോളിംഗ് 50% കടന്നേക്കും

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയരുന്നു. ഉച്ചയ്ക്കു മുമ്പേ പോളിംഗ് 50% കടന്നേക്കും.

സംസ്ഥാനത്തൊട്ടാകെ 11 30 വരെയുള്ള കണക്കനുസരിച്ച് പോളിംഗ് ശതമാനം 33.13 ആണ്. 35.75% പുരുഷന്മാർ ഇതിനകം വോട്ട് ചെയ്തു. സ്ത്രീകളുടെ വോട്ടിങ് ശതമാനം 30.66 ആണ്.7.61% ട്രാൻസ് ജെൻഡർമാരും വോട്ട് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker