NewsThen Special

സംസ്ഥാനത്തെ പോളിംഗ് ശതമാനം കുതിക്കുന്നു, 11 മണിവരെ 28.38%

സംസ്ഥാനത്ത് പോളിംഗ് നിരക്ക് കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് പോളിംഗ് നിരക്ക് കുത്തനെ ഉയരുന്നു. 11 മണിവരെ സംസ്ഥാനത്താകെ 28.38 ശതമാനം പേർ വോട്ട് ചെയ്തു.

പുരുഷന്മാർ തന്നെയാണ് വോട്ടിംഗിൽ മുമ്പിൽ.30.96% പുരുഷൻമാർ ഇതിനകം വോട്ടുചെയ്തു.25.95% സ്ത്രീകളും വോട്ട് ചെയ്തു.5.53% ട്രാൻസ് ജെൻഡർമാരും ഇതിനകം വോട്ട് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker