Big Breaking

സംസ്ഥാനത്ത് പോളിംഗ് ശതമാനം 21.43

സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. ഇതിനോടകം 21.43 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

പുരുഷന്മാര്‍ തന്നെയാണ് വോട്ടിങ്ങില്‍ മുമ്പില്‍. 23.79% പുരുഷന്‍മാര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. 19.22% സ്ത്രീകള്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. 4.49% ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker