NewsThen Special

സംസ്ഥാനത്ത് പോളിംഗ് ശതമാനം 20.20

സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. ആദ്യ 3 മണിക്കൂറിനുള്ളില്‍ 20.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

പുരുഷന്മാര്‍ തന്നെയാണ് വോട്ടിങ്ങില്‍ മുമ്പില്‍. 22.48% പുരുഷന്‍മാര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. 18.06% സ്ത്രീകള്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. 4.49% ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker