ചെന്നൈ: സൈക്കിളില്‍ വോട്ട് ചെയ്യാന്‍ എത്തി നടന്‍ വിജയ്. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് താരം സൈക്കിളിലെത്തിയത്. താരത്തെ കണ്ടതോടെ ആരാധകരുടെ തടിച്ചുകൂടി. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.