IndiaLead NewsNEWS

21 വർഷത്തിനു ശേഷം വിശ്വ സുന്ദരി പട്ടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു

ജെറുസലേം: 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്.
പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി.

21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ് ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിച്ചത്.

Back to top button
error: