KeralaNEWS

ഇരട്ട വോട്ട് തടയാൻ നിയമപ്രകാരം എല്ലാം ചെയ്തു:ടിക്കാറാം മീണ

മെഷീൻ തകരാറുള്ള ഇടത്ത് റിസർവ് മെഷീൻ ഉണ്ടെന്നും ടിക്കാറാം മീണ

വോട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.ജനങ്ങൾ നിർഭയം വോട്ട് ചെയ്യണമെന്ന് ടിക്കാറാം മീണ ആഹ്വാനം ചെയ്തു.

നിക്ഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താനായി എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തു.ഇരട്ട വോട്ട് തടയാൻ നിയമപ്രകാരമുള്ള എല്ലാ നടപടികളും ചെയ്തു.ആരെങ്കിലും ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി.വോട്ടിംഗ് മെഷീൻ തകരാറുള്ള ഇടത്ത് റിസർവ് മെഷീൻ ഉണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker