NewsThen Special

തുടക്കത്തിൽ മികച്ച പോളിങ് , ആദ്യ രണ്ട് മണിക്കൂറിൽ 9.13 % പോളിംഗ്

പോളിങ് ശതമാനത്തിൽ മുമ്പിൽ പുരുഷൻമാരാണ്

സംസ്ഥാനത്ത് തുടക്കത്തിൽ തന്നെ മികച്ച പോളിങ്. സംസ്ഥാനത്തൊട്ടാകെ ആദ്യ രണ്ടു മണിക്കൂറിൽ 9.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

പോളിങ് ശതമാനത്തിൽ മുമ്പിൽ പുരുഷൻമാരാണ്. ആദ്യ രണ്ട് മണിക്കൂറിൽ 10.49% പുരുഷന്മാർ വോട്ടു രേഖപ്പെടുത്തി.7.86% സ്ത്രീകൾ ആണ് രണ്ടുമണിക്കൂറിൽ വോട്ട് രേഖപ്പെടുത്തിയത്.1.73% ട്രാൻസ് ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker