Big Breaking

ആദ്യ ഒന്നര മണിക്കൂറിൽ 7.87 % പോളിംഗ്

1.72% ട്രാൻസ് ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടരുകയാണ്. രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഒന്നര മണിക്കൂറിൽ 7.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

ഒന്നരമണിക്കൂറിനുള്ളിൽ 9.1 ശതമാനം പുരുഷന്മാരാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളുടെ വോട്ട് ശതമാനം 6.74 ആണ്.1.72% ട്രാൻസ് ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker