KeralaNEWS

വോട്ട് ചെയ്യാൻ ഈ രേഖകളിലൊന്നു വേണം

വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ താഴെ പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും കൈയിൽ കരുതിയിരിക്കണം

വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ താഴെ പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും കൈയിൽ കരുതിയിരിക്കണം. ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക് / പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആർ.ജി.ഐ. നൽകിയ എൻ.പി.ആർ. പ്രകാരമുള്ള സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോപതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ജീവനക്കാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, എം.പി/എം.എൽ.എ./എം.എൽ.സി. മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker