LIFEMovie

മാടൻ പൂർത്തിയായി

റോം, സിംഗപ്പൂർ, തായ്ലൻഡ് അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ. ശ്രീനിവാസൻ്റെ പുതിയ ചിത്രം ‘മാടൻ’ പൂർത്തിയായി.

വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ ഒരു കുടുംബത്തിനു നേരിടേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളുടെ കഥയാണ് ‘മാടൻ’ എന്ന സിനിമയിലൂടെ ആർ. ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

കൊട്ടാരക്കര രാധാകഷ്ണൻ, ഹർഷിതാ നായർ, മിലൻ, അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ, മുൻഷി ഹരീന്ദ്രൻ, സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ , ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം: ശ്രീജിത്ത് സിനിമാസ്. സംവിധാനം: ആർ.ശ്രീനിവാസൻ. ഛായാഗ്രഹണം: കിഷോർലാൽ. രചന: അഖിലൻ ചക്രവർത്തി.
എഡിറ്റിംഗ്: വിഷ്ണു കല്യാണി. ഗാനരചന: തങ്കൻ തിരുവട്ടാർ, സന്തോഷ് പെരളി, അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്.

സംഗീതം : പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം: സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ, രവിശങ്കർ, പ്രാർത്ഥന, ഗായത്രി ശ്രീമംഗലം. പശ്ചാത്തല സംഗീതം: മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ: വിപിൻ മണക്കാട്. പ്രോജക്ട് കോ-ഓർഡിനേറ്റർ: സതീഷ് മരുതിങ്കൽ. പ്രൊഡക്ഷൻ കൺട്രോളർ: ജി എസ് നെബു. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker