LIFEMovie

“ഒരു താത്വിക അവലോകനം”; ഫസ്റ്റ് ലുക്ക് പോസ്റ്റർ കേരളത്തിലെ പ്രേക്ഷകർ റിലീസ് ചെയ്തു

ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് ഗീ വര്ഗ്ഗീസ് യോഹന്നാന് നിര്മ്മിച്ചു അഖിൽ മാരാര് തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആയിരക്കണക്കിനുള്ള സിനിമ പ്രേക്ഷകർ തങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ ഈ പോസ്റ്റർ റിലീസ് ചെയ്തത്.

ഷമ്മി തിലകന്,മേജര് രവി,,പ്രേംകുമാർ,ബാലാജി ശര്മ്മ,വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന് രാജ്, ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

 

 

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് നിര്വ്വഹിക്കുന്നു. കെെതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്ക്ക് ഒ കെ രവിശങ്കര് സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ. എഡിറ്റിംങ്-ലിജോ പോള്.
പ്രൊജ്റ്റ് ഡിസെെന്– ബാദുഷ, പ്രൊഡക്ഷൻ കണ്ട്രോളർ-എസ്സാ കെ എസ്തപ്പാന്,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്, വസ്ത്രാലങ്കാരം-അരവിന്ദന്, സ്റ്റിൽസ്-സേതു,പരസ്യകല-അധിന് ഒല്ലൂര്,ചീഫ് അസോസിയേറ്റ് ഡയറക്ടര്-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്, ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ.പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

പൂര്ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ” ഒരു താത്വിക അവലോകം “ഉടൻ പ്രദർശനത്തിനെത്തും വാര്ത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker