KeralaNewsThen Special

വോട്ടര്‍ പട്ടികയില്‍ പേരുളള എല്ലാവരും വോട്ട് ചെയ്യും: എം.ഗോവിന്ദന്‍

വോട്ടര്‍ പട്ടികയില്‍ പേരുളള എല്ലാവരും വോട്ട് ചെയ്യുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ഗോവിന്ദന്‍. ഇത് തടയാന്‍ ഒരു കമ്മിഷനും കഴിയില്ലെന്നും എം.ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ എല്‍ഡിഎഫിന് പിആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ല. ഇത്തരം ഏജന്‍സികളെ കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്. തളിപ്പറമ്പ് മണ്ഡലത്തില്‍ വോട്ടുവിഹിതം ഉയരും. വിജയം സുനിശ്ചിതമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker