KeralaNewsThen Special

വാഹനാപകടം; എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് പരിക്ക്

പത്തനംതിട്ട: വാഹനം അപകടത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് പരിക്ക്. പ്രചാരണത്തിനിടെ വീണ സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നേരിയ പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രഥമശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker