NEWSWorld

ദുബായില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ദുബായ്: ഡിസംബര്‍ 6 മുതൽ ദുബായ് റാഷിദിയ പാര്‍ക്കില്‍ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.തൃശൂർ അയ്യന്തോൾ സ്വദേശി സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് യൂണിയൻ മെട്രോ സ്റ്റേഷനിൽ  അവശനിലയിൽ കണ്ടെത്തിയത്.
ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം 6ന് വൈകിട്ട്  നടക്കാനിറങ്ങിയ മനീഷീനെ പിന്നീട് കാണാതാവുകയായിരുന്നു.

Back to top button
error: