KeralaNEWS

അ​ദാ​നി​യു​മാ​യി വൈ​ദ്യു​തി​വ​കു​പ്പോ സ​ർ​ക്കാ​രോ ക​രാ​റു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എം.​എം മ​ണി

അ​ദാ​നി​യു​മാ​യി വൈ​ദ്യു​തി​വ​കു​പ്പോ സ​ർ​ക്കാ​രോ ക​രാ​റു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എം.​എം മ​ണി. വൈ​ദ്യു​തി ന​ൽ​കു​ന്ന​ത് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കാ​ല​ത്താ​ണ് ക​രാ​റു​ക​ൾ ഒ​പ്പി​ട്ട​ത്. ചെ​ന്നി​ത്ത​ല​യ്ക്കു സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും എം.​എം മ​ണി ആ​രോ​പി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker