Business

റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്ഥാനമന്ദിരം യെസ് ബാങ്കിന് വിറ്റു

കടം തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഫ്രയുടെ മുംബൈയിലെ ആസ്ഥാനമന്ദിരം യെസ് ബാങ്കിന് വിറ്റു. 1200 രൂപയ്ക്കാണ് വിറ്റത്. ബാങ്ക് ആ കെട്ടിടം കോര്‍പ്പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സാക്കുകയും ചെയ്തു.

ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ വിറ്റത്. ഡല്‍ഹി-ആഗ്ര ടോള്‍ റോഡ് ക്യൂബ് ഹൈവേയ്ക്ക് 3,600 കോടി രൂപയ്ക്കാണ് കൈമാറിയത്. പ്രഭാതി കോള്‍ദാം ട്രാന്‍സ്മിഷന്‍ കമ്പനിയിലുള്ള 74ശതമാനം ഓഹരി ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന് 900 കോടിക്കുമാണ് വിറ്റത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker