KeralaNEWS

പ്ലസ് ടു വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി കടായിക്കല്‍ അബ്ദുള്‍നാസറിന്റെ മകന്‍ നിഹാല്‍ (17) ആണ് ഇടുക്കി രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker